1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. rain , pauri , death utherpradesh , building

ഉത്തരാഖണ്ഡിൽ കെട്ടിടം തകർന്ന് വീണ് അഞ്ച് മരണം

കെട്ടിടം തകർന്ന് വീണ് അഞ്ച് മരണം
ഉത്തരാഖണ്ഡിലെ പൗരിയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയും കാറ്റുമാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.