1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rain Kerala News

കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ അവധി

Rain
കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ അവധി. മാന്‍ദൗസ് ചുഴലിക്കാറ്റിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നത്. തിരുവള്ളൂര്‍, കാഞ്ചി, ചെങ്കല്‍പട്ട്, വില്ലുപുരം, കല്ലുറിശ്ശി എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. 
 
തെക്കന്‍ തമിഴ്‌നാട്ടില്‍ ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം ചെന്നെയില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
അടുത്ത ലേഖനം
കോഴിക്കോട് മലയോര മേഖലയില്‍ രാത്രിയാത്രാ നിയന്ത്രണം