അനുബന്ധ വാര്‍ത്തകള്‍
- എല്ലാ സമുദായത്തിലേയും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ അവകാശം ഏക സിവില്‍ കോഡ് ഉറപ്പുനല്‍കുന്നുവെന്ന് രാഷ്ട്രപതി
- Chandrayaan 3 Landing Count down: ചന്ദ്രോപരിതലത്തില്‍ മാസ് എന്‍ട്രി നടത്താന്‍ 'വിക്രം'; ഇങ്ങനെ സംഭവിച്ചാല്‍ മാത്രം പദ്ധതി ലക്ഷ്യം കാണില്ല, ഓഗസ്റ്റ് 27 ലേക്ക് മാറ്റും
- ചന്ദ്രയാന്‍ മൂന്ന് ഇന്ന് അമ്പിളിയെ തൊടും, ദൗത്യം വിജയിച്ചാല്‍ ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും
- ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രഗ്നാനന്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍
- നാളെ ചന്ദ്രയാന്‍ ലാന്‍ഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാന്‍ സൗകര്യം
മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ മരിച്ചു
മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണ് 17 തൊഴിലാളികള്‍ മരിച്ചു. സെരംഗ് മേഖലയ്ക്ക് സമീപം കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പകടം നടക്കുമ്പോള്‍ 40 കൂടുതല്‍ തൊഴിലാളികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.
വടക്കു കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. അതേസമയം അപകട കാരണം കണ്ടെത്താനായിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.
അടുത്ത ലേഖനം