ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രഗ്നാനന്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (21:17 IST)
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തിയ പ്രഗ്നാനന്ദയ്ക്ക് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നോര്‍വെ ഇതിഹാസം മാഗ്നസ് കാള്‍സനുമായുള്ള ഫൈനല്‍ പോരാട്ടത്തില്‍ മുഴുവന്‍ ഇന്ത്യയും ഒപ്പമുണ്ടാകുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രഗ്നാനന്ദയെ ആശംസിച്ചു.

അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്‌നസ് കാള്‍സനെയാണ് പ്രഗ്നാനന്ദ ഫൈനലില്‍ നേരിടാന്‍ പോകുന്നത്. അതിന്ന് മുന്നോടിയായാണ് സച്ചന്‍ ടെണ്ടുല്‍ക്കര്‍ സമൂഹമാധ്യമസൈറ്റായ എക്‌സില്‍ ആശംസകള്‍ നേര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :