സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 15 മെയ് 2022 (13:33 IST)
ഒരു വര്‍ഷത്തിനിടെ കിണര്‍ അപകടങ്ങളില്‍ കൊല്ലം ജില്ലയില്‍ മാത്രം മരണപ്പെട്ടത് ആറുപേര്‍. പെരുമ്പുഴയില്‍ കിണര്‍ നിര്‍മാണത്തിനിടെ ഓക്‌സിജന്‍ ലഭിക്കാതെ ആറുപേരാണ് മരണപ്പെട്ടത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലാഭരണകൂടം ജിയോളജി വകുപ്പിന്റെയും ജലവകുപ്പിന്റേയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കിണര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബോധവത്കരണം സംഘടിപ്പിക്കുന്നത് പൊലീസ് പരിഗണിക്കുന്നുണ്ട്.