1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. China Covid Case News

ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്; ഷങ്ഗായില്‍ മാത്രം 166 കേസുകള്‍

China
ചൈനയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. ഷങ്ഗായില്‍ മാത്രം 166 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 253 കേസുകളായിരുന്നു. 
അടുത്ത ലേഖനം
പീഡനക്കേസില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ പിടിക്കാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരിലെത്തി