രണ്ടാം ഘട്ട റഫേല്‍ യുദ്ധവിമാനങ്ങള്‍ അടുത്തമാസം ഇന്ത്യയിലെത്തും

ശ്രീനു എസ്| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (11:43 IST)
രണ്ടാം ഘട്ട റഫേല്‍ യുദ്ധവിമാനങ്ങള്‍ അടുത്തമാസം ഇന്ത്യയിലെത്തും. ഈ വര്‍ഷം തന്നെ യുദ്ധവിമാനം ലഭിക്കണമെന്ന ഇന്ത്യയിലെ ആവശ്യം കണക്കിലെടുത്ത് ഫ്രാന്‍സ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ അഞ്ചു വിമാനങ്ങളാകും ഉണ്ടാകുക. നിലവില്‍ അഞ്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി സംരക്ഷണത്തിന് ഉണ്ട്.

യുദ്ധവിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി വ്യോമസേനയുടെ ഇന്ത്യന്‍ സംഘം പാരീസിലേക്ക് പോയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :