എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ: വന്‍ ധനസഹായ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (19:37 IST)
പഞ്ചാബില്‍ വന്‍ ധനസാഹായ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധു. എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപയും വര്‍ഷത്തില്‍ 8 ഗ്യാസ് സിലിണ്ടറുകളും സൗജന്യമായി നല്‍കും. കൂടാതെ 5, 10 ക്ലാസ്സുകള്‍ പാസ്സാകുന്ന പെണ്‍കുട്ടികള്‍ക്ക് യഥാക്രമം 5000, 1500 രൂപ വീതം നല്‍കും. അതോടൊപ്പം തന്നെ പ്ലസ്ടു പാസ്സായ പെണ്‍കുട്ടികള്‍ക്ക് 20000 രൂപയും നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പും ടാബുകളും നല്‍കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :