അനുബന്ധ വാര്‍ത്തകള്‍
- സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്ന്; പൊലീസ് ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കി
- നവംബർ മാസത്തിലാണോ ജനനം ? എങ്കിൽ ഈ ഗുണങ്ങൾ നിങ്ങളെ മുന്നിലെത്തിയ്ക്കും !
- ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ ? ബാച്ചിലേഴ്സ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം !
- പിഎസ് സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
- ശബരിമല: അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല
ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അജ്ഞാതന്റെ നിര്‍ദേശം: പോയത് ഒന്‍പ് ലക്ഷം
അജ്ഞാതന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പോയത് ഒന്‍പ് ലക്ഷം രൂപ. നാഗ്പൂര്‍ സ്വദേശിയാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉടന്‍ പണം ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പോകുകയായിരുന്നു.
ബുധനാഴ്ച ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയുടെ എക്സിക്യുട്ടീവെന്ന വ്യജേന ഒരാള്‍ ഫോണ്‍ ചെയ്യുകയായിരുന്നു. അകൗണ്ടിന്റെ ക്രെഡിറ്റ് ലിമിറ്റ് വര്‍ധിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.