അനുബന്ധ വാര്‍ത്തകള്‍
- നവംബർ മാസത്തിലാണോ ജനനം ? എങ്കിൽ ഈ ഗുണങ്ങൾ നിങ്ങളെ മുന്നിലെത്തിയ്ക്കും !
- ദിവസവും ഒരേ ഭക്ഷണം കഴിച്ചാൽ ? ബാച്ചിലേഴ്സ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം !
- പിഎസ് സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
- ശബരിമല: അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല
- കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്ന്; പൊലീസ് ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കി
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഫാനില്‍ നിന്നെന്ന് പൊലീസ്. ഇതിന്റെ ഗ്രാഫിക്സ് വീഡിയോയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലായിരുന്നു തീപിടുത്തമുണ്ടായത്. ഇതില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍ ഫോറന്‍സിക് സംഘത്തിന് തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു. ഫോറന്‍സിക് പരിശോധനയെ തള്ളിക്കളയുന്നതാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിനുനേരെ ഉണ്ടായത്.