ഇന്ധന നികുതി കുറയ്ക്കാന്‍ വോട്ട് ചെയ്തു വിജയിപ്പിച്ച തങ്ങളുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍മ്മലാ സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (15:42 IST)
ഇന്ധന നികുതി കുറയ്ക്കാന്‍ വോട്ട് ചെയ്തു വിജയിപ്പിച്ച തങ്ങളുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍മ്മലാ സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും വാറ്റ് കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരുകളോടാണ് ഇന്ധനനികുതി കുറയ്ക്കാത്തതിനെ പറ്റി ചോദിക്കേണ്ടതെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. ജിഎസ്ടി കൗണ്‍സില്‍ പെട്രോളിനും ഡീസലിനും ഒരു നിശ്ചിത തുക നിശ്ചയിക്കുന്നതുവരെ അവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഫിനാന്‍സ് മിനിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :