1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Palakkad local News

കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ പിടിയില്‍

Palakkad
കാഞ്ഞിരപ്പുഴയില്‍ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരന്‍ പിടിയില്‍. ആലത്തൂര്‍ സ്വദേശി ഗിരീഷാണ് പൊലീസിന്റെ പിടിയിലായത്. 31.25 ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയത്. ഒക്ടോബര്‍ 21മുതല്‍ 24വരെയുള്ള കളക്ഷന്‍ രൂപയാണ് ഇത്. പ്രതിയില്‍ നിന്ന് 29.5 ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്.
 
സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മേനേജറെ അറിയിച്ച ശേഷമാണ് ഇയാള്‍ മുങ്ങിയത്. രണ്ടുവര്‍ഷത്തിലധികമായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.
അടുത്ത ലേഖനം
മദ്യ‌വിൽപന കുറഞ്ഞു, ലഹരി ഉപഭോഗം കൂടി: സഭയിൽ കണക്കുകൾ പുറത്തുവിട്ട് സർക്കാർ