1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakisthan Jammu Kashmir

പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ

പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ

പാകിസ്ഥാന്‍
പാക് അധീന കശ്‌മീരില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്ന് ഇന്ത്യ. ജമ്മു - കശ്‌മീരില്‍ പാകിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരതയെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍, പാക് അധീന കശ്‌മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
 
ജമ്മു - കശ്മീര്‍ സ്വന്തമാക്കാനുള്ള പാകിസ്ഥാന്റെ അഭിനിവേശം പല നിലയ്ക്കും പ്രകടമാകുന്നുണ്ട്. കശ്മീരിലെ സംഘര്‍ഷവും മരണങ്ങളും  മുന്‍നിര്‍ത്തി പാകിസ്ഥാന്‍ കഴിഞ്ഞദിവസം ദേശീയതലത്തില്‍ കരിദിനാചരണം നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്.
About Writer
JOSY JOY
അടുത്ത ലേഖനം
വാട്ടർ മെട്രോ പദ്ധതി; പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും