1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Osama Binladan UP

സര്‍ക്കാര്‍ ഓഫീസില്‍ ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ചു; ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Osama Binladan
സര്‍ക്കാര്‍ ഓഫീസില്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ച ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസിലാണ് സംഭവം. ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡിന്റെ ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതത്തിനെയാണ് സസ്‌പെന്റ് ചെയ്തത്. ബഹുമാനപ്പെട്ട ബിന്‍ലാദന്‍ ലോകത്തെ മികച്ച എഞ്ചിനിയര്‍ എന്നെഴുതിയ ലാദന്റെ ചിത്രമായിരുന്നു ഓഫീസില്‍ വച്ചിരുന്നത്. 
അടുത്ത ലേഖനം
ഷോപ്പിയാനില്‍ സൈനിക വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍കൊണ്ട് ആക്രമണം; രണ്ടു സൈനികര്‍ക്ക് പരിക്ക്