അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം; അതൊരു ദുരന്തമായി പോയെന്ന് ഉണ്ണി മുകുന്ദന്
- വോട്ടര്‍ ലിസ്റ്റിലെ മമ്മൂട്ടി ഇങ്ങനെ; യഥാര്‍ഥ പേര് മുഹമ്മദ് കുട്ടി, വീട്ടുനമ്പര്‍ 369 !
- മമ്മൂട്ടിയുടെ വീട്ടുനമ്പര്‍ 369 ! അതും കാശ് കൊടുത്ത് വാങ്ങിയതാണോയെന്ന് ആരാധകര്‍
- മലയാളത്തിലും തെലുങ്കിലുമായി മമ്മൂട്ടിയുടെ ഒരു ചിത്രം, കൂടെ അഭിനയിക്കാന്‍ തയ്യാര്‍,'മേജര്‍' നടന് ആദിവിശേഷിന്റെ ആഗ്രഹം
- മമ്മൂട്ടി ചെയിന്‍ സ്മോക്കര് ആയിരുന്നു ! പിന്നീട് പുകവലി നിര്‍ത്തിയത് ഇങ്ങനെ
സേതുരാമയ്യര്‍ വീടുകളിലേക്ക്,സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു
മമ്മൂട്ടിയുടെ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് സിബിഐ 5.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒടിടി റിലീസിന്.നെറ്റ്ഫ്ലിക്സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയത്.
ജൂണ്‍ 12 ആണ് ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
വന്‍ പ്രീ- റിലീസ് ബുക്കിംഗ് ചിത്രം നേടിയിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.