1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Opposition, congress, loksabha, law

കോണ്‍ഗ്രസിനെ പ്രതിപക്ഷമാക്കില്ല!

കോണ്‍ഗ്രസ്
കോണ്‍ഗ്രസിന് ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കില്ല. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
 
നിലവിലെ നിയമം അനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. നിയമം അനുസരിച്ച് കോണ്‍ഗ്രസിനെ പ്രതിപക്ഷമായി അംഗീകരിക്കേണ്ട കാര്യമില്ലെന്നാണ് ബിജെപിയുടെയും നിലപാട്. സ്പീക്കറുടെ തീരുമാനം ഉടന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രേഖാമൂലം അറിയിക്കും.