1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron India News

ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2 ഇന്ത്യയില്‍ വര്‍ധിക്കുന്നതായി കേന്ദ്രം

Omicron
ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2 ഇന്ത്യയില്‍ വര്‍ധിക്കുന്നതായി കേന്ദ്രം. നേഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് കുമാര്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ബിഎ.1നേക്കാള്‍ ശക്തമാണ് ബിഎ.2. അതേസമയം ബിഎ.3 ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത്. 
അടുത്ത ലേഖനം
ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി