1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron in karnataka

കര്‍ണാടകയില്‍ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും

Test Results
കര്‍ണാടകയില്‍ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. ഡല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. സാംപിള്‍ കര്‍ണാടക ഐസിഎംആറിന് നല്‍കിയിട്ടുണ്ട്. ഈമാസം 20നാണ് ദക്ഷിണാഫ്രിക്കകാരനായ 63കാരന്‍ ബംഗ്ലൂരില്‍ എത്തിയത്. ഇയാളുമായി സംബര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. 
അടുത്ത ലേഖനം
മുകള്‍നിലയിലെ താമസക്കാരന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ച് ശരീരത്തിലേക്ക്; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം