അനുബന്ധ വാര്‍ത്തകള്‍
- തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്പ്പറേഷന്
- ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഗുണ്ട പിടിയില്‍
- രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം, ഡൽഹിയിൽ 84% ഒമിക്രോൺ,കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധന
- കേന്ദ്രസർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ, മറ്റുള്ളവർക്ക് വർക്ക് ഫ്രം ഫോം: പുതിയ മാർഗനിർദേശം
- എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ: വന്‍ ധനസഹായ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
രാജ്യത്തെ മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍!
രാജ്യത്തെ മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍. കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍എന്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1900ലേക്ക് അടുക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കൊവിഡ് കേസുകള്‍ 36000 കടന്നു. 115 ദിവസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൗമാരക്കാരുടെ വാക്സിനേഷനായി ഇതുവരെ രജിസ്ട്രേഷന് ചെയ്തത് 60ലക്ഷത്തിലേറെപ്പേരാണ്.