1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Goonda arrested in kayamkulam

ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഗുണ്ട പിടിയില്‍

Goonda Arrested
ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ഗുണ്ട പിടിയില്‍. കായംകുളത്ത് നിരവധി അക്രമകേസുകളില്‍ പ്രതിയായ അമ്പാടിയാണ് അറസ്റ്റിലായത്. നേരത്തേ ഇയാളെ കാപ്പ ഉത്തരവിലൂടെ നാടുകടത്തിയിരുന്നു. എന്നാല്‍ വിലക്ക് കാലാവധി പൂര്‍ത്തിയായി നാട്ടിലെത്തിയ ഇയാള്‍ ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പ്രതിയെ അറസ്റ്റുചെയ്ത് കോടതി റിമാന്റ് ചെയ്തു. 
അടുത്ത ലേഖനം
രാജ്യത്ത് ആശങ്കയായി കൊവിഡ് വ്യാപനം, ഡൽഹിയിൽ 84% ഒമിക്രോൺ,കർണാടകയിൽ കൊവിഡ് കേസുകളിൽ 241 ശതമാനത്തിന്റെ വർധന