1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NIA raids in J&K

കശ്‌മീരിലെ ജമാഅ‌ത്തെ ഇസ്ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്

കശ്‌മീർ
കശ്‌മീരിൽ ശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിൽ റെയ്‌ഡുകൾ നടക്കുന്നതായി റിപ്പോർട്ട്.
 
ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ് റെയ്‌ഡുകൾ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗന്ദര്‍ബാല്‍, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാന്‍ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
അടുത്ത ലേഖനം
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു