അനുബന്ധ വാര്‍ത്തകള്‍
- വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍
- എണ്ണകമ്പനികളുടെ ആവശ്യം പരിഗണിച്ച് ഇന്ധന വില കൂട്ടി കേന്ദ്രം; പെട്രോളിനും ഡീസലിനും മൂന്ന് രൂപ കൂടി
- നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
- ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി
- എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം
NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു
പരീക്ഷ എഴുതുന്നവർ വീണ്ടും ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ട
NEET-UG Re - Exam Date: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച പരീക്ഷ നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചത്.
പരീക്ഷ എഴുതുന്നവർ വീണ്ടും ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ട. മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.