അനുബന്ധ വാര്‍ത്തകള്‍
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: എസ്എ ബോബ്ഡെയ്ക്ക് പിൻഗാമിയായി ജസ്റ്റിസ് എൻ വി രമണ
- ബാങ്ക് വായ്പ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
- പീഡനക്കേസ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല: സുപ്രീംകോടതി
- പൗരത്വ നിയമങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രമേയം ശരിവച്ച് സുപ്രീംകോടതി
- പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചെന്ന വാര്‍ത്ത വ്യാജം; മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചിഫ് ജസ്റ്റിസ്
എൻ വി രമണ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി എൻ വി രമണയെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു.
നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ബോബ്‌ഡെ തന്നെയാണ് എൻ വി രമണയെ ശുപാർശ ചെയ്‌തത്. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ കഴിഞ്ഞാൽ നിലവിൽ സുപ്രിം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ.വി.രമണ.
2000 ജൂണിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായ രമണ. 2014ലാണ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്.
അടുത്ത ലേഖനം