ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം, വൈകിച്ചത് ഗുരുതരവീഴ്‌ച: ദേശീയ വനിതാ കമ്മീഷൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (16:06 IST)
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിൽ തുടർനടപടി വൈകിച്ചത് ഗുരുതര വീഴ്‌ചയാണെന്നും മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മിഷന്‍ നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷൻ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :