വിജയ്യുടെ ആരാധികയായ നായിക, നടനെ ചിരിപ്പിച്ച നടിയുടെ സംസാരം,രശ്മികയ്ക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (15:09 IST)

താന്‍ വിജയ്യുടെ വലിയ ആരാധികയാണെന്ന് രശ്മിക മന്ദാന അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്ന നടി ഇന്ന് വിജയ്യുടെ നായികയായി. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ആകാത്ത അനുഭവമാണ് രശ്മികയ്ക്ക്.

വര്‍ഷങ്ങളായി സാറിനെ കാണാറുണ്ടെന്നും അദ്ദേഹത്തോടൊപ്പം ,അഭിനയിക്കുക, നൃത്തം ചെയ്യുക എല്ലാം ഒടുവില്‍ നടക്കാന്‍ പോകുന്നു എന്നാണ് നടി പറയുന്നത്.ഒരു പരമമായ ആനന്ദം എന്നാണ് വിജയ്യുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം നടി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :