വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക, അല്ലെങ്കില്‍ പൊറുക്കില്ല: മോഡി
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പുതിയ ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുബോള്‍ എംപിമാരും എംഎല്‍എമാരും അതീവ ശ്രദ്ധകാണിക്കണമെന്നും, മോശമായ പ്രസ്ഥാവനകള്‍ ഒരു സാഹചര്യത്തിലും പറയാന്‍ പാടില്ലെന്നുമാണ് മോഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എംപിമാരും എംഎല്‍എമാരും തെറ്റായതോ വിവാദപരമായതോ ആയ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൊറുക്കില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഉണ്ടായാല്‍ നടപടി ഉണ്ടാവുമെന്നും മോഡി വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര സര്‍ക്കാരിലെ പുതിയ മന്ത്രിയായ സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തി അധിക്ഷേപകരമായ പ്രസ്താവനയെ തുടര്‍ന്നാണ് പ്രധാനമന്ത്രി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പുതിയ വിലങ്ങ് ഇടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.