അനുബന്ധ വാര്‍ത്തകള്‍
- കരാറിന്റെ ഭാഗമായുള്ള വ്യവസ്ഥകൾ ദസ്സോ ഏവിയേഷൻ പാലിച്ചില്ല; റഫാൽ കൈമാറ്റത്തിൽ സിഎജി റിപ്പോർട്ട്
- ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു
- രാജ്യത്ത് കൊവിഡ് ബാധിതർ 57 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗബാധ
- 23 ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 1,547 ആരോഗ്യ പ്രവർത്തകർക്ക്
- കാസർഗോഡ് അഞ്ചാംക്ലാസുകാരി ഫാനിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങിമരിച്ച നിലയിൽ
മുംബെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണസംഖ്യ 41 ആയി
മുംബെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് 40 വര്‍ഷം പഴക്കമുള്ള ബഹുനിലക്കെട്ടിടം താനെയില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ 25 പേരെയാണ് ഇതുവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. 150തോളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
പരിക്കേറ്റ് 10പേര് നിലവില്‍ ചികിത്സയിലാണ്. 21ഫ്ളാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. സംഭവം പുല്ച്ചെ ആയിരുന്നതിനാല്‍ എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കിയത്. സംഭവത്തിനു പിന്നാലെ നാട്ടുകാരെത്തി 20തോളം പേരെ രക്ഷിച്ചിരുന്നു. പ്രദേശത്തെ 102ഓളം കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നാണ് വിലയിരുത്തല്‍.
അടുത്ത ലേഖനം