1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mukesh Ambani salary per day

മുകേഷ് അംബാനിയുടേയും അദാനിയുടേയും ദിവസ വരുമാനം എത്രയാണെന്നറിയാമോ?

Mukesh Ambani
ഐഎംഎഫ്എല്‍ സമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ പത്താംവര്‍ഷമാണ് മുകേഷ് അംബാനി ഒന്നാമതെത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോടിശ്വനായ മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനം 169 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ ആകെ ആസ്തി ഏഴുലക്ഷം കോടി രൂപയാണ്. അതേസമയം ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനായ ഗൗതം അദാനിയുടെ പ്രതിദിന വരുമാനം 102 കോടിയാണ്. അഞ്ചുലക്ഷം കോടി രൂപയാണ് ആകെ ആസ്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് അദാനിയുടെ ആസ്തി നാലു ലക്ഷം കോടിയായി വര്‍ധിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച്‌ പഴുത്തതെന്നു പറഞ്ഞു വിറ്റ 2 വിരുതന്മാർ പിടിയിൽ