1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bus Accident News

മേഘാലയില്‍ ബസ് പുഴയില്‍ മറിഞ്ഞ് ആറുപേര്‍ മരിച്ചു

Bus Accident
മേഘാലയില്‍ ബസ് പുഴയില്‍ മറിഞ്ഞ് ആറുപേര്‍ മരിച്ചു. ഈസ്റ്റ് ഗരോ ഹില്‍സിന്റെയും പടിഞ്ഞാറന്‍ ഖാസി ഹില്‍സ് ജില്ലയുടേയും അതിര്‍ത്തിയായ നോങ്ക്രം പാലത്തിലാണ് അപകടം ഉണ്ടായത്. ബസില്‍ 21യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനുള്ളില്‍ അകപ്പെട്ടിരുന്ന 16പേരെ നാട്ടുകാരും അഗ്നിശമന സേനയുമാണ് രക്ഷിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
അടുത്ത ലേഖനം
സൗന്ദര്യബോധമുള്ളവരാണ് ഈ നക്ഷത്രക്കാര്‍