1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. modi, delhi, rajghat, BJP

മോഡി രാജ്ഘട്ട് സന്ദര്‍ശിച്ചു

മോഡി
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. നിരവധി ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. 
 
രാജ്ഘട്ടില്‍ നിന്നും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.