1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mask not mandatory if driving alone

വാഹനത്തില്‍ ഒറ്റയ്ക്കാണുള്ളതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

Mask Not Mandatory
വാഹനത്തില്‍ ഒറ്റയ്ക്കാണുള്ളതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും മാസ്‌ക് ധരിക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ഈ നിയമം ഇപ്പോഴും നടപ്പിലാക്കുന്നത് എന്തിനാണ്. സ്വന്തം കാറില്‍ ഒറ്റയ്ക്ക് യാത്രചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് മണ്ടത്തരമാണെന്നും കോടതി പറഞ്ഞു.
 
ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് വിപിന്‍ സാംഗി ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചെറുമകനായ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 62കാരി അറസ്റ്റില്‍