അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണയും ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ മാത്രം
- വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
- ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവ്, ആരാധനാലയങ്ങളിൽ 20 പേർക്കെത്താം, സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം
- 17 വർഷത്തിന് ശേഷം ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി
- സംസ്ഥാനത്ത് സ്കൂളുകൾ ഫെബ്രുവരി 14 മുതൽ, കോളേജുകൾ ഏഴ് മുതൽ
പുതിയ കാറ്റഗറികള്‍ തിരിച്ചുള്ള ജില്ലകള്‍ ഇങ്ങനെ
സി കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണുള്ളത്. കാസര്‍കോട് ഒരു കാറ്റഗറിയിലും ഇല്ല. ബാക്കിയുള്ള ജില്ലകള്‍ ബി കാറ്റഗറിയില്‍. സ്കൂളുകള്‍ 14 -ാം തീയതി മുതലും കോളജുകള്‍ 7 -ാം തീയതി മുതലും തുറക്കും. ഒന്നു മുതല്‍ 9 വരെ ക്ലാസുകളാണ് 14 ന് വീണ്ടും തുറക്കുന്നത്. സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.