1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price News

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപയാണ് ഇപ്പോള്‍ കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപയായി. ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കൂടിയത്. ഇതിന് മുമ്പ് 36720 രൂപ വരെ വര്‍ധിച്ചതിന് ശേഷമാണ് സ്വര്‍മവില താഴ്ന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. 
അടുത്ത ലേഖനം
ഐസിഎസ്ഇ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഫെബ്രുവരി 7ന്