1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maoist Killed in Encounter

ഛത്തീസ്ഗഢില്‍ നാലുസ്ത്രീകള്‍ ഉള്‍പ്പെടെ ആറു മാവേയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

Maoist Killed
ഛത്തീസ്ഗഢില്‍ നാലുസ്ത്രീകള്‍ ഉള്‍പ്പെടെ ആറു മാവേയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫിന്റെയും ഛത്തീസ്ഗഢ്- തെലങ്കാന പൊലീസിന്റെയും സംയുക്ത ഓപ്പറേഷനായിരുന്നു ഇത്. ഇന്ന് രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്നുള്ളിടത്ത് നിൽക്കലല്ല വികസനം, കെ റെയിലുമായി മുന്നോട്ട്, എതിർക്കുന്നവരെ കാണുന്നുണ്ട്