പുതിയ കൊറോണ വൈറസ് ഏഴുമാസത്തോളം മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളില്‍ താമസിക്കുകയും അണുബാധക്ക് കാരണമാകുമെന്നും പഠനം

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (11:56 IST)
വൈറസ് ഏഴുമാസത്തോളം മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളില്‍ താമസിക്കുകയും അണുബാധക്ക് കാണമാകുമെന്നും പഠനം. അമേരിക്കയിലെ പ്രധാന ഹെല്‍ത്ത് ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റേതാണ് പഠനം. പുതിയ കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ മുഴുവനായി പടരുമെന്നും പഠനം പറയുന്നു. 44മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് ഇത് മനസിലാക്കിയത്. തലച്ചോറടക്കമുള്ള അവയവങ്ങളില്‍ 230തോളം ദിവസങ്ങള്‍ വൈറസ് കാണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :