മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (18:53 IST)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയ്ക്കായി ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുപി മുഖ്യമന്ത്രിയായ ആദിത്യനാഥിനും കർണാടക മുഖ്യമന്ത്രി യെഡ്യുരപ്പയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :