സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (14:01 IST)
ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള വ്യക്തിക്ക് ജഡ്ജിയാകാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് തടസമായിട്ട് ഒന്നുമില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനം. ഡല്‍ഹി ജുഡിഷ്യല്‍ തസ്തികയിലേക്ക് 2018ലാണ് ഉദ്യോഗാര്‍ത്ഥി അപേക്ഷിച്ചത്. ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് റിസര്‍വ് ചെയ്ത സീറ്റായിരുന്നു അത്.