അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവെന്ന് അധികൃതര്‍
- കോട്ടയത്ത് അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു; പ്രതിക്കെതിരെ കേസ്
- ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വാട്ടേഷന്; പിന്നില്‍ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയം
- 16,17 തിയതികളിൽ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ തടസ്സപ്പെട്ടേക്കാം
- മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
മൂന്നുവര്‍ഷം കൊണ്ട് സര്‍ക്കാരിന് ലഭിച്ച ഇന്ധനനികുതി എട്ടുലക്ഷം കോടി!
മൂന്നുവര്‍ഷം കൊണ്ട് സര്‍ക്കാരിന് ലഭിച്ച ഇന്ധനനികുതി എട്ടുലക്ഷം കോടി. ധനമന്ത്രി നിര്‍മലാ സീതാരാമന് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2020-21 കാലത്ത് മാത്രം 3.71 ലക്ഷം കോടി നികുതിയായി പിരിച്ചെടുത്തുവെന്ന് മന്ത്രി അറിയിച്ചു. 2018 ഒക്ടോബറില്‍ 19.48 രൂപയായിരുന്ന പെട്രോളിന്റെ എക്സൈസ് നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലത്ത് ഡീസല്‍ നികുതി 15.33 രൂപയില്‍ നിന്ന് 21.80 രൂപയായി ഉയര്‍ന്നു.