അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് അയല്‍വാസിയുടെ വെടിയേറ്റ പൂച്ച ചത്തു; പ്രതിക്കെതിരെ കേസ്
- പുരുഷ ലോകകപ്പിലെ കണക്കുകൾ തീർക്കാൻ ഒരുങ്ങി ഇന്ത്യൻ വനിതകൾ, വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ
- ഒമിക്രോണ്‍: കടുത്ത ആശങ്കയില്‍ ലോകാരോഗ്യസംഘടന, രോഗവ്യാപനം വര്‍ധിക്കാനും മരണസംഖ്യ ഉയരാനും സാധ്യത
- ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വാട്ടേഷന്; പിന്നില്‍ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന ഭയം
- രാജ്യത്ത് 3 വർഷത്തിനിടെ ചുമത്തപ്പെട്ടത് 4,690 യുഎപിഎ കേസുകൾ, കേരളത്തിൽ മാത്രം 55 പേർക്കെതിരെ കേസ്
ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവെന്ന് അധികൃതര്‍
ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവെന്ന് അധികൃതര്‍. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങള്‍ കുറവാണ്. ഇവരില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും ഐസിയുവിന്റെ ആവശ്യം വന്നിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗം ഭേദമായവര്‍ വേഗത്തില്‍ ആരോഗ്യം വീണ്ടെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.