അനുബന്ധ വാര്‍ത്തകള്‍
- ഥാറിന്റെ ആദ്യ യൂണിറ്റ് 'ഥാർ നമ്പർ 1' ലേലത്തിൽവയ്ക്കാൻ മഹീന്ദ്ര; പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
- 108 മെഗാപിക്സൽ ക്യാമറ, 8K റെക്കോർഡിങ്: Mi 10T Pro 5G യുമായി ഷവോമി !
- കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 32 ശതമാനവും തിരുവനന്തപുരത്തുകാര്‍
- മറ്റേത് രാജ്യമായാലും സഞ്ജുവിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും, ഇന്ത്യയിൽ അങ്ങനെയല്ല
- കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ: ഗാന്ധി പ്രതിമയ്ക്കു മുന്നില്പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ സമരം
വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും വെടിയേറ്റ് മരിച്ച നിലയില്‍
വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും വെടിയേറ്റ് മരിച്ച നിലയില്‍.ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച വീടിനുള്ളിലാണ് ഇരുവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം ഇതില്‍ ആരാണ് നടത്തിയതെന്നോ മറ്റുമുള്ള കാര്യങ്ങള്‍ക്ക് വ്യക്തത വന്നിട്ടില്ല.
ഇരുവരും ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ്. അടുത്തടുത്താണ് താമസിക്കുന്നതെങ്കിലും യുവതി വിവാഹിതയായിരുന്നതിനാല് ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിഞ്ഞിരുന്നില്ല.