അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വിഎസ് സുനിൽകുമാറിന് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിയ്ക്കന്ന മൂന്നാമത്തെ മന്ത്രി
- ലൈഫ് മിഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
- 2017ലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കുരുക്ക് ? ദീപികയെ ഉടൻ ചോദ്യം ചെയ്തേയ്ക്കും
- ലോകത്ത് കൊവിഡ് ബാധിതര്‍ 3.17 കോടി കവിഞ്ഞു
- മുംബെയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ സംഭവം; മരണ സംഖ്യയില്‍ വര്‍ധന
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ: ഗാന്ധി പ്രതിമയ്ക്കു മുന്നില്പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ സമരം
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ - ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് പാര്‍ലമെന്റ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പാകെ പികെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് എംപിമാരുടെ പ്രതിഷേധ സമരം നടന്നു. കര്‍ഷകരാണ് രാജ്യത്തിന്റെ സമ്പത്ത്. കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എംപി പറഞ്ഞു.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ദര്‍ശിച്ച രാഷ്ട്ര പിതാവിന്റെ പ്രതിമക്ക് മുമ്പില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന സമരമാണിതെന്നും എംപിമാര്‍ പറഞ്ഞു.