രണ്ടുദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ഒഴുകുന്ന പാലം തിരമാലകളില്‍ തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 മെയ് 2022 (20:48 IST)
രണ്ടുദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ ഒഴുകുന്ന പാലം തിരമാലകളില്‍ തകര്‍ന്നു. ഉഡുപ്പിയിലെ മാല്‍പെ ബീച്ചിലെ പാലമാണ് തകര്‍ന്നത്. രണ്ടുദിവസം മുന്‍പ് എംഎല്‍എ കെ രഘുപതി ഭട്ടാണ് പാലം ഉത്ഘാടനം ചെയ്തത്. ആറാംതിയതി ഉദ്ഘാടനം ചെയ്ത പാലം എട്ടാം തിയതി തന്നെ തകരാറിലാകുകയായിരുന്നു. കര്‍ണാടകയിലെ ആദ്യ ഒഴുകുന്ന പാലമായിരുന്നു ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :