അനുബന്ധ വാര്‍ത്തകള്‍
- മണിപ്പൂരില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി
- എന്താണ് ക്ലീന്‍ നോട്ട് നയം?
- 2000 രൂപയുടെ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് ചെയ്യാം?
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ കൈയില്‍ സൂക്ഷിക്കുന്നവര്‍ ഈ അബദ്ധം കാണിക്കരുത്!
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇനി ഉപയോഗിക്കാമോ? കറന്‍സി മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ വരി നില്‍ക്കണോ?
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച് പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപകനെ മിനിറ്റുകള്‍ക്കുള്ളില്‍ സസ്‌പെന്റ് ചെയ്തു
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ച് പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപകനെ മിനിറ്റുകള്‍ക്കുള്ളില്‍ സസ്‌പെന്റ് ചെയ്തു. ചിത്രദുര്‍ഗ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായ എംജി ശാന്തമൂര്‍ത്തിയെയാണ് സസ്‌പെന്റ് ചെയ്തത്. ഞായറാഴ്ചയാണ് പുതിയ മുഖ്യമന്ത്രിയെ ഇദ്ദേഹം വിമര്‍ശിച്ചത്.
സൗജന്യങ്ങള്‍ അല്ലാതെ നിങ്ങള്‍ക്ക് എന്താണ് നല്‍കാന്‍ സാധിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഗവണ്‍മെന്റ് സര്‍വീസ് റൂള്‍ തെറ്റിച്ചതിനാണ് ഇയാളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അടുത്ത ലേഖനം