ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (09:09 IST)
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷകര്‍ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു. നൗപോറ സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെയാണ് വെടിവെപ്പുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :