കോടിയേരി വിടപറഞ്ഞത് മുഖ്യമന്ത്രി സന്ദര്‍ശിക്കാനിരിക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (21:17 IST)
കോടിയേരി ബാലകൃഷ്ണന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാളെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന
സെക്രട്ടറി എം വി ഗോവിന്ദനും അദ്ദേഹത്തെ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം. ഒരു മാസത്തോളമായി അദ്ദേഹം ചെന്നൈയില്‍ ചികിത്സയിലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :