1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. jammu kashmir, granede

ജമ്മുകാഷ്മീരിലെ കുപ്വാരയില്‍ ഗ്രണേഡ് ആക്രമണം

ജമ്മു കാശ്മീര്‍
ജമ്മുകാഷ്മീരിലെ കുപ്വാരയില്‍ ഗ്രണേഡ് ആക്രമണം. ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിലുള്ളവരാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

 ബൈക്കിലെത്തിയ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ  ഗ്രണേഡ് എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തു.