1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian railway news

37 ട്രെയിന്‍ സര്‍വീസുകള്‍ ഈമാസം 31വരെ ദക്ഷീണ റെയില്‍വേ റദ്ദാക്കി

Indian Railway
37ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷീണ റെയില്‍വേ റദ്ദാക്കി. ഈ മാസം 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പാലരുവി, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ  തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ  തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി എറണാകുളം, മംഗലാപുരം തിരുവനന്തപുരം, നിസാമുദ്ധീന്‍ തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികള്‍ റെയില്‍വേ റദ്ദാക്കിയത്
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഐബിഎം കേരളത്തിലേക്ക്, ഡെവലപ്പ്‌മെന്റ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു