അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ് ഐ തൂങ്ങിമരിച്ച നിലയില്‍
- നർകോട്ടിക് കേസ്: രൺബീർ കപൂർ, രൺവീർ സിങ്, വിക്കി കൗശിക് എന്നിവർ രക്ത പരിശോധനയ്ക് തയ്യാറാവണമെന്ന് കങ്കണ
- മയക്കുമരുന്ന് കേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ നടി രാഗിണി ദ്വിവേദിയ്ക്ക് നോട്ടീസ്
- കേരളത്തിലേയ്ക്ക് വരാൻ രജിസ്ട്രേഷൻ തുടരും, പാസ് ഒഴിവാക്കി, 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം
- നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്
മെട്രോ യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി; മാസ്ക്ക് നിര്‍ബന്ധം
മെട്രോ യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഘട്ടം ഘട്ടമായിട്ടാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കണ്ടെയിന്മെന്റ് സോണുകളിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. മാസ്ക്ക് നിര്‍ബന്ധമാക്കിയതായും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
കൂടാതെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാന്‍ സര്‍വീസുകളുടെ ഇടവേള കൂട്ടും. അടുത്ത തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹാരാഷ്ട്രയില്‍ അടുത്തമാസം മുതലേ മെട്രോ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു.