1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid in football players

നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ്

Sports
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അര്‍ജന്റൈന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവരാണ് മറ്റു രണ്ട് താരങ്ങള്‍. കഴിഞ്ഞ ആഴ്ച ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചവരാണ് ഇവര്‍.
 
ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് പുതിയ 13ഹോട്ട്‌സ്‌പോട്ടുകള്‍: 17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി