1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Si found hanged

പാലക്കാട് സൗത്ത് സ്‌റ്റേഷനിലെ എസ് ഐ തൂങ്ങിമരിച്ച നിലയില്‍

Palakkad
പാലക്കാട് സൗത്ത് സ്‌റ്റേഷനിലെ എസ് ഐ തൂങ്ങിമരിച്ച നിലയില്‍. സൗത്ത് സ്‌റ്റേഷനിലെ എസ് ഐ മുനിദാസ്(48) ആണ് മരിച്ചത്. വടക്കാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
അഞ്ചുമാസമായി മെഡിക്കല്‍ ലീവിലായിരുന്ന ഇദ്ദേഹത്തെ കുടുംബ പ്രശ്‌നങ്ങളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നതായാണ് വിവരം.
അടുത്ത ലേഖനം
മെട്രോ യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി; മാസ്‌ക്ക് നിര്‍ബന്ധം